
ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്
ദുബൈ : സ്റ്റം സെൽ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ച കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് യു. എ. ഇ പ്രസിഡന്റ്.
ജന്മസംബന്ധമായ ഗുരുതര രോഗങ്ങൾ കാരണം ജീവൻ പോലും അപകടത്തിലായിരുന്ന ഈ കുട്ടികൾ,
ആധുനിക മെഡിക്കൽ ശാസ്ത്രത്തിന്റെ മികച്ച.








