വമ്പൻ പദ്ധതികൾ ;ഹത്തയുടെ മുഖം മാറ്റാൻ യു.എ.ഇ
ദുബൈ: സാഹസിക അനുഭവങ്ങൾ തേടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഹത്തയിൽ അതിസുന്ദരമായ പുതിയ പദ്ധതികൾ ഒരുങ്ങുന്നു .
ഡാം പ്രദേശത്തെ ആംഫി തിയറ്റർ, സ്ട്രോബറി ഫാം, എന്നിങ്ങനെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഉൾക്കൊള്ളുന്ന വലിയ വികസന പ്രവർത്തനങ്ങളാണ്.










