97 views

ലോക പ്രശസ്തമായ ദുബൈ എയർഷോ വീണ്ടും വിരുന്നെത്തുകയാണ് നഗരത്തിൽ.

ദുബൈ: നവംബർ 17 മുതൽ 21 വരെയാണ് ഈ വർഷത്തെ എയർഷോ നടക്കുന്നത്.

രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന മേളയിൽ ഇത്തവണ 1500-ത്തിലധികം പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.

150-ലേറെ രാജ്യങ്ങളിൽ നിന്നായി ഏകദേശം 1.48.

TAGS:
91 views

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങൾ എവിടെയാണ് ?

ദുബൈ: ആ പട്ടികയിൽ ഇത്തവണയും മുന്നിലാണ് ഗൾഫ് രാജ്യങ്ങൾ.

ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിൽ ആദ്യ പത്തിൽ അഞ്ചെണ്ണവും ഗൾഫ് മേഖലയിൽ നിന്നുള്ള രാജ്യങ്ങളാണ്.

പട്ടികയിൽ സിംഗപ്പൂർ ഒന്നാം.

TAGS:
89 views

വീഡിയോ കോളിൽ മറുതലക്കൽ പൊലീസ് !??

ദുബൈ: വീഡിയോ കോളിലൂടെ പൊലീസ് ഓഫീസർമാരായി നടിച്ച് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നു…

ഇങ്ങനെയുള്ള വാർത്തകൾ സ്ഥിരമായി കേൾക്കാറുണ്ടെങ്കിലും ഇപ്പോൾ ദുബൈ പൊലീസ് തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്

ഗൂഗിൾ.

TAGS:
82 views

റോഡിനെ കുറിച്ച് പരാതിയുണ്ടോ ?പരിഹാരമുണ്ട്

ദുബൈ: റോഡിൽ വല്ല തകരാറും കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും ? ആരോട് പരാതി പറയും ?

ദുബൈയിൽ അതിന് പരിഹാരമുണ്ട്. ഇനി ഗതാഗത സംവിധാനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അത് നേരിട്ട് വാട്‌സ്ആപ്പിലൂടെ.

TAGS:

യു.എ.ഇ ലോട്ടറി; വെറും 5 ദിർഹത്തിന് 25,000 ദിർഹം വരെ നേടാം, 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്

ദുബൈ: യുഎഇ ലോട്ടറി, 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും മറ്റ് നിരവധി ക്യാഷ് പ്രൈസുകളും യുഎഇ നിവാസികൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഇപ്പോൾ ഒരു പുതിയ ദൈനംദിന ഡ്രോ ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ കളിക്കാർക്ക് വെറും 5 ദിർഹം.

TAGS:
95 views

അത്ഭുത ലോകംതുറക്കുന്നു, ദുബൈ മിറാക്കിൾ ഗാർഡൻ 29ന് തുറക്കും

ദുബൈ: ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ എന്നും പുതുമകൾ അവതരിപ്പിക്കുന്ന ദുബൈ, ഇതാ വീണ്ടും പൂക്കളുടെ പറുദീസ തുറക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടങ്ങളിലൊന്നായ ദുബൈ മിറാക്കിൾ ഗാർഡൻ, പുതിയ സീസൺ ഈ മാസം 29 ന്.

TAGS:

ദുബൈ റെക്കോർഡ്: ഒരു കപ്പ് കാപ്പിക്ക് 56,000 രൂപ!

ദുബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബൈയിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബൈയിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പാണ് ഈ അപൂർവ നേട്ടത്തിന് ഉടമകൾ..

TAGS:

പനിക്കാലം വരുന്നു;ജാഗ്രതൈ !!

ദുബൈ: രാജ്യത്ത് കാലാവസ്ഥ മാറ്റം പനിയടക്കമുള്ള പകർച്ച വ്യാധികളുടെ കാലം കൂടിയാണ്

പല ഓഫിസുകളിലും സ്കൂളുകളിലും സിക്ക് ലീവുകളും വർധിക്കുകയാണ്

ഈ അവസരത്തിൽ
ഈ വർഷത്തെ സീസണൽ ഇൻഫ്ലുവൻസ ക്യാമ്പെയ്ൻ പ്രഖ്യാപിച്ചിരിക്കുകയാണ്
യു.എ.ഇ.

TAGS:
88 views

വെർച്വൽ സൈക്കിളിങ് റേസ് നടത്തിജി.ഡി.ആർ.എഫ്.എ

ദുബൈ: ജീവനക്കാരിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയുമൊരുക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ദുബൈ (ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) ആദ്യമായി വെർച്വൽ സൈക്കിളിങ് റേസ് സംഘടിപ്പിച്ചു.

വെർച്വൽ സൈക്ലിങ് പ്ലാറ്റ്‌ഫോമായ മൈഹൂഷുയുടെ സഹകരണത്തോടെയായിരുന്നു മത്സരം. ജനറൽ.

TAGS:
102 views

ഗാസ രോഗികൾക്ക് യുഎഇയിൽ ചികിത്സ

അബുദബി ∙ ഗാസയിൽ നിന്നുള്ള 119 രോഗികളും പരുക്കേറ്റവരും കുടുംബാംഗങ്ങളും യുഎഇയിലെത്തിച്ച് ചികിത്സ നൽകി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രത്യേക വിമാനത്തിലാണ് ഇവരെ മാറ്റിയത്.

ഇതുവരെ 2,900-ലധികം രോഗികളെയും കുടുംബങ്ങളെയും യുഎഇ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ഗാസയിലെ കുട്ടികൾക്കും.

TAGS: