102 views

സൗദിയില റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഭൂമിവില 88% ഉയർന്നു

റിയാദ്: സൗദി അറേബ്യയിലെ ഭൂമിയുടെ ശരാശരി വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ഡാറ്റ മാനേജ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം,കഴിഞ്ഞ ഒരാഴ്ചക്കിടെ ഭൂമി വിലയിൽ 88 ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നത്. അതേസമയം, തലസ്ഥാനമായ റിയാദിൽ ഭൂമി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്.പുതിയ കണക്കുകൾ അനുസരിച്ച്,.

TAGS:

ദുബൈയിൽ ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം.

ദുബൈ: എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഡാറ്റ ഡ്രൈവ്-ക്ലിയർ ഗൈഡ്’ എന്ന പേരിൽ സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). തൽസമയ വിവരങ്ങൾക്കൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തെ വിവരങ്ങൾ കൂടി സംവിധാനത്തിൽ വിശകലനത്തിന് ഉപയോഗിക്കാനാകും..

TAGS:

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ അതോറിറ്റി.

ദുബൈ :ഫോണിലൂടെയുള്ള പ്രചാരണ പരിപാടികൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമായിരിക്കണമെന്നു ടെലികമ്യൂണിക്കേഷൻസ് ആൻ‍ഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. അനുമതി ഇല്ലാതെ പരസ്യങ്ങൾ അയയ്ക്കുന്നതിനും വിലക്കുണ്ട്. അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ ടെലിഫോൺ വഴി പ്രമോഷൻ.

TAGS:

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യുഎഇക്ക് നേട്ടം.പട്ടികയിൽ അബുദബി ഒന്നാമതും അജ്മാൻ രണ്ടാമതും.

അജ്മാന്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഏഴും ഗൾഫ് രാജ്യങ്ങളിൽ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ യുഎഇയിലെ അഞ്ച് നഗരങൾ മുൻനിരയിൽ ഇടം നേടി. യുഎഇ തലസ്ഥാനമായ അബുദബി ഏറ്റവും സുരക്ഷിതനഗരമായി ഒന്നാമതെത്തിയപ്പോൾ അജ്മാനാണ് രണ്ടാം സ്ഥാനത്ത്.

© Copyright 2025 - The Gulf Focus . All Rights Reserved