സൗദിയിൽ സ്കൂളുകൾ വീണ്ടും രണ്ട് സെമസ്റ്റർ രീതിയിലേക്ക്
റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകളിൽ അധ്യയനം വീണ്ടും രണ്ട് സെമസ്റ്റർ എന്ന രീതിയിലേക്ക് മാറുന്നു. അടുത്ത അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ നാല് വർഷമായി തുടരുന്ന മൂന്ന് സെമസ്റ്റർ സമ്പ്രദായം ഇതോടെ അവസാനിക്കും.സൗദി കിരീടാവകാശി മുഹമ്മദ്.






