15 ലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കും;മാതൃകാ പദ്ധതിയുമായി ദുബൈ

ദുബൈ : നഗരത്തിൻ്റെ പച്ചപ്പും, പരിസ്ഥിതി സംരക്ഷണവും ശക്തമാക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പുതിയ പദ്ധതിക്ക് തുടക്കമിടുന്നു.

വരാനിരിക്കുന്ന വർഷങ്ങളിൽ ദുബൈയിലുടനീളം 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ‘ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ്മാപ്പ് 2030’ പദ്ധതിക്ക് ദുബൈ.

TAGS:
14 views

ഡ്രൈവറില്ലാ കാറിൽ യാത്രയുമായി ശൈഖ് ഹംദാൻ

ദുബൈ: യു.എ.ഇയിലെ തിരക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. കാറിൻ്റെ പിൻസീറ്റിൽ യാത്രക്കാരെ ഇരുത്തിയാണ് ശൈഖ് ഹംദാൻ്റെ ഡ്രൈവറില്ലാ കാറിലെ യാത്ര. നിമിഷ നേരം കൊണ്ടാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വർഷം ആദ്യ.

TAGS:
13 views

റമദാനിൽ തൊഴിൽ സമയത്തിൽ മാറ്റം

ദുബൈ : റമദാനിൽ തൊഴിൽ സമയത്തിൽ മാറ്റം. സ്വകാര്യ മേഖലയുടേത് ഉൾപ്പടെയുള്ള തൊഴിൽ സമയം മാറും. തൊഴിൽ സമയത്തിൽ പരമാവധി രണ്ട് മണിക്കൂർ വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുണ്യമാസത്തിൽ തൊഴിലാളികളുടെ നോമ്പ് എടുപ്പ്, പ്രാർത്ഥന, കുടുംബവുമായുള്ള.

TAGS:
14 views

ലൈറ്റുകൾ കൊണ്ട് വിസ്‌മയം തീർക്കുന്ന ഷാർജ

ദുബൈ : വർണാഭമായ വെളിച്ചവും, സംഗീതവും, ജലധാരകളും ഒരുമിക്കുന്ന ദൃശ്യവിസ്മയവുമായി ഷാർജ ലൈറ്റ് ഫെസ്റ്റിവൽ വീണ്ടും എത്തിയിരിക്കുകയാണ്. ഡിജിറ്റൽ കഥപറച്ചിലിന്റെ പുതുമയോടെ ഒരുക്കിയിരിക്കുന്ന ഈ ദീപോത്സവം ഈ മാസം 15 വരെ ഷാർജയിൽ നടക്കും.

ഷാർജ കൊമേഴ്സ്.

TAGS:

വെടിയുണ്ട തുളച്ച് കയറിയത് ഇടത് നെഞ്ചിൽ ;ഹൃദയവും, ശ്വാസകോശവും തകർന്ന നിലയിൽ : സി ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ബെംഗളൂരു : സി.ജെ റോയിയുടെ മരണകാരണം വെടിയേറ്റതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ശ്വാസകോശത്തെയും ഹൃദയത്തെയും തുളച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് ബൗറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദ് വ്യക്തമാക്കി.

ശരീരത്തിൽ നിന്ന് 6.35 എം.എം വലുപ്പമുള്ള.

TAGS:
20 views

സ്വർണ സ്ട്രീറ്റുമായി ദുബൈ

ദുബൈ ; ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ദുബൈ. ലോകത്ത് ആദ്യമായി സ്വർണം കൊണ്ടുള്ള ‘ഗോൾഡ് സ്ട്രീറ്റ്’ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ദുബൈ.

സ്വർണാഭരണ വിൽപ്പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരേ കേന്ദ്രത്തിലേക്ക് ഏകോപിപ്പിക്കുന്നതാണ് ഈ പദ്ധതി.പുതുതായി ആരംഭിക്കുന്ന.

TAGS:
23 views

വൻ തൊഴിലവസരവുമായി എമിറേറ്റ്സ്;20,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി കമ്പനി

ദുബൈ : എമിറേറ്റ്‌സ് എയർലൈൻസ് അടുത്ത അഞ്ച് വർഷത്തിനിടെ ഏകദേശം 20,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു.

ക്യാബിൻ ക്രൂ, പൈലറ്റുകൾ, എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായിരിക്കും നിയമനം.

അന്താരാഷ്ട്ര സർവീസുകളുടെ.

TAGS:

“പിന്നണി ഗാനരംഗത്ത് ഇനിയില്ല” ;വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അരിജിത് സിങ്. ഇപ്പോഴിതാ അദ്ദേഹം പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഏറെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ആരാധകർ ഈ വാർത്ത കേട്ടത്.

ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന്.

TAGS:

ബാരാമതിയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു;മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്ന് രാവിലെ രാവിലെ 8.45ഓടെയാണ് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്.

© Copyright 2026 - The Gulf Focus . All Rights Reserved