69 views

ടാക്‌സി ബുക്കിംഗ് സമാർട്ട് ആപ്പ് വഴിയോ? ചിലവേറും

ദുബൈ: സ്മാർട്ട് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).

പുതുക്കിയ നിരക്ക് പ്രകാരം, മിനിമം ചാർജ് 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചിട്ടുണ്ട്.