മികച്ച ദൃശ്യാനുഭവമായി ഉൽക്കാവർഷം വരുന്നു
ദുബൈ :ദുബൈയിലെ ജ്യോതിശാസ്ത്ര നിരീക്ഷകർക്ക് ആവേശമായി ജെമിനിഡ്സ് ഉൽക്കാവർഷം വരുന്നു. ഇന്നും നാളെയുമായിട്ടാണ് ഉൽക്കാവർഷം കാണാൻ സാധിക്കുക.
മണിക്കൂറിൽ 150 ഉൽക്കകൾ വരെ പതിക്കുന്നത് കാണാൻ സാധിക്കുമെന്നാണ് ശാസ്‍ത്രജ്ഞരുടെ പ്രവചനം. എന്നാൽ, കാലാവസ്ഥ കൂടി അനുകൂലമായാൽ മാത്രമേ.




