ദുബൈയുടെ മലയോരം വികസിക്കുന്നു.വാതിൽ തുറന്ന് അവസരങ്ങൾ.
ദുബൈ: എമിറേറ്റിന്‍റെ മലയോര മേഖലയായ ഹത്തയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.ഇതിനോടകം തന്നെ പ്രദേശിക, വിദേശ സഞ്ചാരികളുടെ കേന്ദ്രമായി മാറിയ പ്രദേശത്ത് വാണിജ്യ, നിക്ഷേപ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.ഹത്തയിലെ ഏറെ ആകർഷകമായ വെള്ളച്ചാട്ടത്തിന് സമീപത്തായി കടകളും റസ്റ്റോറന്‍റുകളും.



