
മഴയാണോ പെരുമഴ ചൂടാണോ കൊടും ചൂട്
അബുദബി :ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും രാജ്യത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തുന്ന അതേ സ്ഥലങ്ങളിൽ തന്നെ. ദുബൈയിൽ ഈ സീസണിൽ കാര്യമായ വേനൽ മഴ ലഭിച്ചിട്ടില്ല. മാത്രമല്ല യുഎഇയിൽ കഴിഞ്ഞ 9 വർഷത്തിനിടെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത് ഓഗസ്റ്റ് മാസത്തിലാണ്..





