
പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം മലയാളികളെ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോൺ
ദുബൈ:ഒരു ലക്ഷം മലയാളികളെ ദുബൈയിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ.സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം.











