ഇത് മറ്റൊരു തട്ടിപ്പ് രീതി!!

ദുബൈ: നിങ്ങൾ എപ്പോഴെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരകളായിട്ടുണ്ടോ? ഒന്ന് സൂക്ഷിച്ചോളൂ…।
സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ ശക്തമാകുന്നുവെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ പൊലീസ്.

ഔദ്യോഗിക ഉപഭോക്തൃ.

TAGS:
90 views

എഐ നല്ലതാണ്, പക്ഷെ !

ദുബൈ: യുഎഇയിൽ എഐ പ്രയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കണം . ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കുകയാണ് രാജ്യം.


യുഎഇയുടെ ദേശീയ ചിഹ്നങ്ങളെയോ പ്രമുഖ വ്യക്തികളെയോ ഔദ്യോഗിക അനുമതിയില്ലാതെ എഐ വഴി ചിത്രീകരിക്കുന്നത് ഇനി നിയമപരമായി കുറ്റകരം.

TAGS:

ദുബൈയിൽ ഇനി വനിതകൾ പന്ത് തട്ടും

ദുബൈ: ലോക ഫുട്ബോളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഫിഫയും യുഎഇയും ഒരുങ്ങുകയാണ്.
“FIFA Unites” എന്ന പേരിൽ വന്നിതകൾക്കായി
പ്രത്യേക സൗഹൃദ ഫുട്ബാൾ പരമ്പരയാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 23 മുതൽ 29 വരെ, ദുബൈയിലാണ് ചരിത്ര പരമ്പര അരങ്ങേറുന്നത്.

© Copyright 2025 - The Gulf Focus . All Rights Reserved