
ഫിറ്റ്നസിൽ പുതിയ മാതൃക ;കണ്ടെയ്നർ സ്റ്റൈൽ ജിം ദുബൈയിൽ
ദുബൈ : നഗരവാസികൾക്കും സന്ദർശകർക്കും തുറന്ന അന്തരീക്ഷത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി പുതിയ ഫിറ്റ്‌നസ് പദ്ധതി പ്രഖ്യാപിച്ചു.
നഗരത്തിലെ തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും കണ്ടെയ്നർ മാതൃകയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക ജിമ്മുകൾ സ്ഥാപിക്കാനാണ്.




