“ജന്റിൽമാൻസ്”ഗെയ്മിനെ ടീം ഇന്ത്യ അപമാനിച്ചോ??
ദുബൈ: ഇന്നലെ ദുബൈയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായെങ്കിലും, വിജയത്തിന് ശേഷം നാടകീയ സംഭവവികാസങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം കിരീടമോ മെഡലുകളോ ഏറ്റുവാങ്ങാതെ പിന്മാറി. ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ.




