സ്ത്രീയുടെ ഫോൺ മോഷണം; യുവാവിന് തടവ് ശിക്ഷ
ദുബൈ :ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ദുബൈ മിസ്ഡിമെനേഴ്‌സ് ആൻഡ് വയലേഷൻസ് കോടതി ഒരു അറബ് യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും ശിക്ഷ വിധിച്ചു, ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ദുബൈ.




