
സഞ്ചാരികൾക്ക് സൗജന്യ സിം കാർഡ്
അബൂദബി: അബുദബിയിലെത്തുന്ന സഞ്ചാരികൾക്ക് സൗജന്യമായി സിം നൽകുന്ന പദ്ധതി തുടക്കം. അബൂദബി സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് 10 ജി.ബി ഡാറ്റയുള്ള സിംകാർഡ് സൗജന്യമായി നൽകുന്നത്.
അബൂദബി വിമാനത്താവള അധികൃതരും എത്തിസലാത്ത് ആൻഡും സഹകരിച്ചാണ് സിം.










