67 views

യുഎഇ മൈക്രോബിയൽ മലിനീകരണം കാരണം ഹോങ് തായ് ഇൻഹെയ്‌ലർ നിയമവിരുദ്ധമാക്കി.

അബുദാബി: എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്‌ (EDE) നവംബർ 3-ന് പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, ഹോങ് തായ് ഹെർബൽ ഇൻഹെയിലർ (യദോം) യു.എ.ഇ. വിപണികളിൽ നിന്ന് തിരിച്ചുവിളിച്ചതായി അറിയിച്ചു.
പ്രാദേശികമായി വിതരണം ചെയ്ത തായ് ഹർബൽ നാസൽ ഇൻഹെയിലറിന്റെ നിരവധി ബാച്ചുകളിൽ.

TAGS:
49 views

ഗതാഗത കുരുക്കിന് ആശ്വാസം : ബഹുമുഖ പദ്ധതിയുമായി യു. എ.ഇ

ദുബൈ : അതിവേഗ പാതകൾ 10 വരിയാക്കുക, നാലാമത്തെ ദേശീയ പാത സ്ഥാപിക്കുക, സ്മാർട്ട് സിഗ്നൽ സംവിധാനം തുടങ്ങി പ്രധാന പദ്ധതികളുമായി യു. എ. ഇ. ഇതോടെ ഗതാഗത രംഗത്ത് വമ്പൻ മാറ്റങ്ങളാണ് ഉണ്ടാവുക.

രാജ്യത്തെ ഗതാഗത.

TAGS:

യു.എ.യിൽ പൊടിക്കാറ്റ് തുടരും;മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

ദുബൈ : രാജ്യത്ത് (യു.എ.ഇ) പൊടിക്കാറ്റും മൂടി നിൽക്കുന്ന അന്തരീക്ഷവും തുടരുമെന്ന് മുന്നറിയിപ്പുമായി
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.

ഈ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പൊടി,.

TAGS:
43 views

പുതുക്കിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ച് ആർ. ടി. എ

ദുബൈ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലെ പുതുക്കിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് (മിനിമം ഫെയർ) 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചതായാണ് അധികൃതരുടെ അറിയിപ്പ്.