76 views

എല്ലാവർക്കും ‘എ.ഐ പരിശീലനം’ : പ്രഖ്യാപനവുമായി യു.എ.ഇ

ദുബൈ: എല്ലാ പ്രായക്കാരിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച അറിവും പ്രായോഗിക പരിചയവും വളർത്തുന്നതിനായി ‘എല്ലാവർക്കും എ.ഐ’ എന്ന പേരിൽ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ

2026ൽ രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ.

TAGS:

ലഹരി ഇടപാടുകാർക്ക് വധശിക്ഷ; പുതിയ നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ

കുവൈത്ത് : മയക്കുമരുന്ന് കച്ചവടത്തെയും ദുരുപയോഗത്തെയും ചെറുക്കുന്നതിനായി കർശന നടപടികളുമായി കുവൈത്ത് . മയക്കുമരുന്ന് വിരുദ്ധമായ പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.

പുതിയ നിയമപ്രകാരം, മയക്കുമരുന്ന് കടത്തലിലോ വിതരണത്തിലോ ഉൾപ്പെട്ടതായി കണ്ടെത്തപ്പെടുന്നവർക്ക് വധശിക്ഷ.

TAGS:
75 views

യു.എ.ഇയിൽ ഇന്ന് ഈ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

ദുബൈ : രാജ്യത്ത് ചില പ്രദേശങ്ങളിൽ ഇന്ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കിഴക്കൻ പ്രദേശങ്ങളായ ഫുജൈറ, അൽഐൻ തുടങ്ങിയിടങ്ങളിൽ പ്രത്യേകിച്ച് ഇടിയോടു കൂടിയ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

മൂന്നാം ദിവസമായി തുടരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളാൽ,.

TAGS:
76 views

പൊതുയിടങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ നടപടി : അബൂദബി ഗതാഗത വകുപ്പ്

അബൂദബി: പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപേക്ഷിക്കുന്ന പ്രവണതയെ ചെറുക്കുന്നതിനായി അബൂദബി നഗരവും ഗതാഗത വകുപ്പും ശക്തമായ നടപടികൾ ആരംഭിച്ചു.

പൊതുസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിനായി, “നമ്മുടെ നഗരം, നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യത്തോടെയാണ്.

TAGS:
65 views

ദുബൈയിൽ 48 ബാർബർമാർ ചേർന്ന് വെട്ടിയത്190 പേരുടെ താടി; ഗിന്നസ് റെക്കോർഡ്

ദുബൈ: ഗൾഫ് രാജ്യങ്ങളിലെയും ലെബനനിലെയും 48 ബാർബർമാരുടെ പങ്കാളിത്തത്തോടെയാണ് അതുല്യമായ ഗിന്നസ് റെക്കോർഡ് നേട്ടം.

24 പ്രത്യേക ഗ്രൂമിങ് സ്റ്റേഷനുകളിലായി ഓരോ സ്റ്റേഷനിലും ഒരു സ്റ്റൈലിസ്റ്റും ഒരു സഹായിയും ചേർന്ന് ചേർന്നാണ് പ്രവർത്തിച്ചത്.