40 views

ബോട്ടുകൾക്കും കാരവനുകൾക്കും സുരക്ഷിതയിടം :ദുബൈയിൽ ‘അൽ റുവയ്യ യാർഡ്’ പദ്ധതി പ്രഖ്യാപിച്ച് ആർ.ടി.എ

ദുബൈ : ദുബൈ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗതാഗതം സുഗമമാക്കാനും‘അൽ റുവയ്യ യാർഡ്’ പദ്ധതി ആരംഭിച്ച് ആർ.ടി.എ

ബോട്ടുകൾ, കാരവനുകൾ, ട്രെയിലറുകൾ, ഫുഡ് ട്രക്കുകൾ എന്നിവ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം.